+91-495-2356219, 2352360

[email protected]

Latest News

അതിജീവിക്കാം നമുക്ക് ഈ മഹാമാരിയെ സഹകരണത്തിന്റെ കൈത്താങ്ങിലൂടെ


2 ലക്ഷം രൂപ വരെ കാർഷിക വായ്പ 6.8% ശതമാനം പലിശ നിരക്കിൽ(സ്വർണപണയ വായ്പ ഉൾപ്പെടെ )2020 മെയ് 25 വരെ


കുടുംബശ്രീ അംഗങ്ങൾക്കുള്ള മുഖ്യമന്ത്രിയുടെ സഹായ ഹസ്തം വായ്പ പദ്ധതി


കുടുംബശ്രീ അംഗങ്ങൾക്കുള്ള മുഖ്യമന്ത്രിയുടെ സഹായ ഹസ്തം വായ്പ പദ്ധതി പ്രസിഡന്റ് ടി. പി. കോയമൊയ്‌ദീൻ ഉത്‌ഘാടനം ചെയ്തു. ഉദയം കുടുംബശ്രീയുടെ സെക്രട്ടറി വസന്ത വായ്പ സ്വീകരിച്ചു. ചടങ്ങിൽ സെക്രട്ടറി അജയകുമാർ എം. എ., ഡയറക്ടർ ടി. ഷിത എന്നിവർ പങ്കെടുത്തു.

കർഷകർക്കുള്ള നബാർഡ് SLF സ്‌കീം വായ്പ വിതരണം


കർഷകർക്കുള്ള നബാർഡ് സ്‌കീം വായ്പ വിതരണം പ്രസിഡന്റ് ടി. പി. കോയമൊയ്‌ദീൻ ഉത്‌ഘാടനം ചെയ്തു. ആദ്യ വായ്പ കാഞ്ഞിരങ്ങാട്ട് ഷീബ സ്വീകരിച്ചു. ചടങ്ങിൽ സെക്രട്ടറി അജയകുമാർ എം. എ., വൈസ് പ്രസിഡന്റ് പി.കെ. വിനോദ് എന്നിവർ പങ്കെടുത്തു.

COVID -19, The defense is no alone, It's up front


Kommeri Service Co-operative Bank has contributed Rs. 2018660 to Chief Minister's Pandemic Relief Fund


Inauguration of Neethi Store



Cash awards & Mementos to top achievers


The Annual General Body Meeting of A Class members of the Kommeri Service cooperative bank was held on 14th October 2018 at Kommeri Weavers’ Industrial (Workshop) Co-operative Society Hall. In the meeting Cash awards & mementoes were presented to the children of Bank members, who had scored high marks in SSLC & +2 Exams


General Body Meeting held on 14th Oct 2018


The Annual General Body Meeting of A Class members of the Kommeri Service cooperative bank was held on 14th October 2018 at Kommeri Weavers’ Industrial (Workshop) Co-operative Society Hall.


Dividend Donated to Flood Relief Fund


Kommeri Service Co-operative Bank members have decided to donate their accrued dividend to the Chief Minister's flood Relief Fund. This decision was put forward on the first General Body meeting of the Bank. It was also decided to donate 5 Lakhs by the Kommeri Bank, 3.35 Lakhs received from the District Bank, 2 Lakhs for house construction under the Care Keralam project, one month's salary of the bank employees, sitting fees of the members etc. to the Flood Relief Fund.


Copyright 2015. Kommeri Service Co-operative Bank, All Rights Reserved. Meridian Solutions Inc

Back to Top